യൂസുഫ് പി.എം

By :  Sub Editor
Update: 2025-07-11 09:09 GMT

ചെമ്പിരിക്ക: പൂച്ചക്കാട് മൊയ്തീന്‍ കുഞ്ഞിയുടെയും തണ്ണിപ്പള്ള ഹലീമയുടെയും മകന്‍ ചെമ്പിരിക്കയിലെ യൂസഫ് (55) അന്തരിച്ചു. നേരത്തെ പ്രവാസിയായിരുന്നു. കുറച്ച് കാലമായി ചെമ്പിരിക്കയിലെ അല്‍-അമീന്‍ സ്റ്റോര്‍ നടത്തി വരികയായിരുന്നു. ഭാര്യ: ഫാത്തിമ. മക്കള്‍: ഷദ, വിദ്യാര്‍ത്ഥികളായ സഫ, ഷിസ, മുഹമ്മദ്. മരുമകന്‍: മുജീബ് കുണിയ. സഹോദരങ്ങള്‍: അബ്ദുല്‍ ഹമീദ്, ബഷീര്‍ പുലിക്കുന്ന്, സഫിയ കാപ്പില്‍, പരേതനായ ഹംസ.

Similar News