യോഗിനി അമ്മ

By :  Sub Editor
Update: 2025-07-29 09:06 GMT

ബദിയടുക്ക: മൗവ്വാര്‍ മരിക്കാനത്തെ പരേതനായ പുരുഷോത്തമ ഭട്ടിന്റെ ഭാര്യ യോഗിനി അമ്മ(96) അന്തരിച്ചു. മക്കള്‍: ചന്ദ്രശേഖര ഭട്ട്, ബാലസുബ്രഹ്മണ്യ ഭട്ട്, കാര്‍ത്ത്യായിനി, പ്രേമ, ഗീത. മരുമകന്‍: വിഷ്ണു ഭട്ട്.

Similar News

ബീഫാത്തിമ

സുഹ്‌റ

കൃഷ്ണ