വിശ്വനാഥ റൈ

By :  Sub Editor
Update: 2025-05-20 07:46 GMT

മുള്ളേരിയ: മുള്ളേരിയയിലെ ആദ്യകാല വസ്ത്ര വ്യാപാരി ബെള്ളൂര്‍ കജമുണ്ടയിലെ വിശ്വനാഥ റൈ(73) അന്തരിച്ചു. ഭാര്യ: ശാന്ത. മക്കള്‍: സന്തോഷ് റൈ, സനല്‍ റൈ, മരുമക്കള്‍: അശ്വിനി, പ്രതിഭ. ഏക സഹോദരന്‍ വിട്ടല റൈ.

Similar News

കെ. ശാരദ

രേഖ