വിഘ്‌നേഷ്

By :  Sub Editor
Update: 2025-07-14 09:22 GMT

കാഞ്ഞങ്ങാട്: ആവിക്കരയിലെ കേരള ബാങ്ക് ജീവനക്കാരനായിരുന്ന പരേതനായ കൃഷ്ണകുമാറിന്റെ മകന്‍ വിഘ്‌നേഷ് (21) അന്തരിച്ചു. അമ്മ: വിദ്യ (സൂപ്രണ്ട് പൊതുമരാമത്ത് വകുപ്പ്). സഹോദരന്‍: പരേതനായ വിഷ്ണു.

Similar News

മാധവി