വി. നാരായണി

By :  Sub Editor
Update: 2025-06-30 09:26 GMT

ഉദുമ: മണ്ണാന്‍ വണ്ണാന്‍ സമുദായ സംഘം ജില്ലാ സെക്രട്ടറി ശശിധരന്‍ ബാരയുടെ അമ്മ വി. നാരായണി(65) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ അമ്പു. മറ്റു മക്കള്‍: പ്രഭാകരന്‍, പ്രസാദ്, ബിന്ദു. മരുമക്കള്‍: കരുണന്‍ പുത്തിഗെ, അജിത ഉദയമംഗലം, ഷൈനി ചെറുപുഴ. സഹോദരങ്ങള്‍: അലാമി ഇരിയണ്ണി, കുഞ്ഞിക്കണ്ണന്‍, കൊറഗന്‍ കൊളത്തൂര്‍, ഭാസ്‌കരന്‍ ഇരിയണ്ണി, ബാലകൃഷ്ണന്‍ അമ്മങ്കോട്, സുശീല പൈക്ക.

Similar News

ഹംസ

മുഹമ്മദ്