പൂച്ചക്കാട്: തെക്ക്പുറം മദ്രസ മാനേജ്‌മെന്റ് ജില്ലാ വര്‍ക്കിങ് പ്രസിഡണ്ടും സമസ്തയുടെയും മുസ്ലിംലീഗിന്റെയും നേതാവുമായ ടി.പി കുഞ്ഞബ്ദുല്ല (60) അന്തരിച്ചു.
ഭാര്യ: റഹ്മത്ത്. മക്കള്‍: ഹസ്സന്‍ മുബഷിര്‍, ഷൈമ ഷിറിന്‍, ആയിഷ. മരുമക്കള്‍: റിനാസ, സിറാജ്. സഹോദരങ്ങള്‍: അബ്ബാസ്, അന്തായി, ഖാലിദ്, ജമീല.