തമ്പായി അമ്മ

By :  Sub Editor
Update: 2025-04-18 09:47 GMT

കാഞ്ഞാങ്ങാട്: ബല്ല പുതുവൈയിലെ പുലിക്കോടന്‍ വീട്ടില്‍ കുഞ്ഞിരാമന്‍ നായരുടെ ഭാര്യ തമ്പായി അമ്മ(90) അന്തരിച്ചു. മക്കള്‍: പി.വി പവിത്രന്‍ (റിട്ട.ബി.എസ്.എന്‍.എല്‍), പി.വി രമേശ് (റിട്ട. നാവികസേന മുംബൈ), പി.വി ചന്ദ്രിക (പിലാത്തറ), പി.വി മനോഹരന്‍ (പുതുവൈ), പി.വി ജയലത (പിലാത്തറ). മരുമക്കള്‍: കെ.വി രമാദേവി (എളമ്പച്ചി), രാധ (അരോളി), പി.വി വിജയകുമാര്‍ (മുംബൈ), ആശാലത (കാഞ്ഞങ്ങാട്), രാജന്‍ മണിയാണി (പിലാത്തറ).


 


Similar News

ടി. രാമന്‍

സുശീല