കാഞ്ഞങ്ങാട്: പുല്ലൂര്‍ കണ്ണാങ്കോട്ട് ചിറക്കുണ്ടില്‍ ടി.വി കുമാരന്‍(69) അന്തരിച്ചു. കാഞ്ഞങ്ങാട് നഗരത്തിലെ ഓട്ടോ ഡ്രൈവറും കോണ്‍ഗ്രസ്- ഐ. എന്‍.ടി.യു.സി പ്രവര്‍ത്തകനുമാണ്. ഭാര്യ: എം. ഉഷ പ്രനത്തടി). സഹോദരങ്ങള്‍: ടി.വി ബാലന്‍(വിമുക്തഭടന്‍), ടി.വി നാരായണി (മുന്‍ തൊഴിലാളി, പുല്ലൂര്‍ സംസ്ഥാന വിത്തുല്‍പാദന കേന്ദ്രം), ടി.വി ലക്ഷ്മി (രാവണീശ്വര), പരേതരായ ടി.വി കണ്ണന്‍, ടി.വി നാരായണന്‍, ടി.വി കൃഷ്ണന്‍, ടി.വി കാര്‍ത്ത്യായണി.