ടി.എം അബ്ദുല്ല കുഞ്ഞി

By :  Sub Editor
Update: 2025-05-21 09:15 GMT

ചേരങ്കൈ: കാസര്‍കോട് ഫിഷ് മാര്‍ക്കറ്റില്‍ മത്സ്യക്കച്ചവടം നടത്തിയിരുന്ന ചേരങ്കൈ കടപ്പുറത്തെ ടി.എം അബ്ദുല്ല കുഞ്ഞി(63) അന്തരിച്ചു. ഭാര്യ: സുഹ്‌റ. മക്കള്‍: ഹാരിസ്, മൊയ്തു, സബാന, സാജിദ. ചേരങ്കൈ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Similar News

സഫിയ

കെ. ശാരദ