OBITUARY | ടി. ജാനകി

By :  Sub Editor
Update: 2025-03-27 10:27 GMT

പാലക്കുന്ന്: ബക്കേഴ്‌സ് ഹോസ്പിറ്റല്‍ മുന്‍ ജീവനക്കാരി മലാംകുന്ന് കൊപ്പലില്‍ ടി. ജാനകി (സിസ്റ്റര്‍ ജാനകി-67) അന്തരിച്ചു. വെള്ളച്ചിയുടെയും പരേതനായ അമ്പാടിയുടെയും മകള്‍. സഹോദരങ്ങള്‍: കമലാക്ഷന്‍, നാരായണി, ലക്ഷ്മി, രോഹിണി, കൗസല്യ, സാവിത്രി.

Similar News