സുശീല

By :  Sub Editor
Update: 2025-04-18 09:48 GMT

കാസര്‍കോട്: ഫോര്‍ട്ട് റോഡിലെ കുഞ്ഞിക്കണ്ണന്റെ ഭാര്യ സുശീല (76) അന്തരിച്ചു. മക്കള്‍: അശോകന്‍(സി.പി.എം തെരുവത്ത് ബ്രാഞ്ച് സെക്രട്ടറി), ശശികല, പത്മിനി, ശാലിനി. മരുമക്കള്‍: നാരായണന്‍, സുനില്‍, ശ്രീധരന്‍, അശ്വിനി. സഹോദരങ്ങള്‍: സുഗന്ധി, ചന്ദ്രന്‍, ചന്ദ്രാവതി, ഭാസ്‌കരന്‍.

Similar News

ടി. രാമന്‍