സുശീല

By :  Sub Editor
Update: 2025-04-11 10:55 GMT

കാസര്‍കോട്: ബി.ജെ.പി മുന്‍ ജില്ലാ പ്രസിഡണ്ട് പരേതനായ കെ. ജഗദീഷന്റെ ഭാര്യ കേളുഗുഡ്ഡെ റോഡില്‍ സനത് വിഹാറിലെ സുശീല (72) അന്തരിച്ചു. മക്കള്‍: സുജാത, സുനിത, സനത്. മരുമക്കള്‍: സന്ധ്യ, വസന്ത് കൊട്ടിയാന്‍, വസന്ത. സഹോദരങ്ങള്‍: സുരേഷ്, കമലാക്ഷ, സുനന്ദ, ലീലാവതി.

Similar News

നാരായണി

ചോമാറു