സുകുമാരന്‍

By :  Sub Editor
Update: 2025-09-23 09:32 GMT

കാഞ്ഞങ്ങാട്: അമ്പലത്തറ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ജീവനക്കാരന്‍ അമ്പലത്തറ പേരൂരിലെ സുകുമാരന്‍ (61) അന്തരിച്ചു. ദീര്‍ഘകാലം സ്വകാര്യ ബസ് കണ്ടക്ടറായിരുന്നു. ഭാര്യ: ഓമന. മക്കള്‍: നവനീത, ശ്രീഹരി. മരുമകന്‍: രാജു.

Similar News

അഷ്‌റഫ്

ഗോപി