സുബ്രഹ്മണ്യ ഭട്ട്

By :  Sub Editor
Update: 2025-07-18 08:12 GMT

ബെള്ളൂര്‍: ബെള്ളൂര്‍ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട് സുള്ള്യപ്പദവിലെ സുബ്രഹ്മണ്യ ഭട്ട്(72) അന്തരിച്ചു. ഭാര്യ: മാലതി. മക്കള്‍: പ്രതിഭ, ശോഭിത. മരുമക്കള്‍: ജഗദീശ, ഗിരീഷ. സഹോദരങ്ങള്‍: ഗണപതി, മാധവ, കൃഷ്ണ, ശ്രീപതി, ഉഷ, രാധ.

Similar News

നാരായണി

മഹബല റൈ

കെ. ആരതി

അഹ്മദ്