ശ്രീദേവി അന്തര്‍ജനം

Update: 2025-12-04 10:18 GMT

കാഞ്ഞങ്ങാട്: പുല്ലൂര്‍ വാരിക്കാട്ടില്ലത്തെ ശ്രീദേവി അന്തര്‍ജനം(82) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ വിഷ്ണു വാരിക്കാട്ട് തായര്‍. മക്കള്‍: ശ്രീധരന്‍ വാരിക്കാട്ട് തായര്‍, ഗൗരി അന്തര്‍ജനം, ചന്ദ്രിക അന്തര്‍ജനം. മരുമക്കള്‍: എന്‍.എം യമുന, മാധവന്‍ പട്ടേരി ആലമ്പാടി, ശങ്കരനാരായണന്‍ പുതുശ്ശേരി, ഋഷികേശന്‍ പുതുമന. സഹോദരങ്ങള്‍: നാരായണ കര്‍ത്തായര്‍, കേശവ കര്‍ത്തായര്‍, അദിതി അന്തര്‍ജനം, പരേതയായ കല്യാണി അന്തര്‍ജനം.

Similar News

ഗോപാലന്‍