ബദിയടുക്ക: കര്‍ഷകന്‍ ബജെ ശ്യാം ഭട്ട്(72) അന്തരിച്ചു. ഭാര്യ: പാര്‍വ്വതി. മക്കള്‍: ബി.എസ് ഹരീഷ (മാനേജര്‍, കാനറ ബാങ്ക്, കാസര്‍കോട്), ബി.എസ് വിനയ കുമാരി. മരുമക്കള്‍: കെ.എസ് ദിവ്യ, സുബ്രഹ്മണ്യ ഭട്ട് (ബംഗളൂരു). സഹോദരങ്ങള്‍: ബി.എസ് സുബ്രഹ്മണ്യ ഭട്ട്, സാവിത്രി ഭട്ട്, ബാലകൃഷ്ണ ഭട്ട്, മാധവ ഭട്ട്, പരേതരായ പത്മനാഭ ഭട്ട്, സുമതി ഭട്ട്.