സമീര്‍

By :  Sub Editor
Update: 2025-07-03 08:38 GMT

കാഞ്ഞങ്ങാട്: കല്ലൂരാവി മുണ്ടത്തോടിലെ സമീര്‍ (38) അന്തരിച്ചു. കാഞ്ഞങ്ങാട്ടെ വഴിയോര കച്ചവടക്കാരനായിരുന്നു. കളത്തില്‍ മുഹമ്മദിന്റെയും ഖദീജയുടെയും മകനാണ്. ഭാര്യ: ഖമറുന്നിസ. സഹോദരങ്ങള്‍: സുബൈര്‍, ഫൈസല്‍, മുനീര്‍, സഫരിയ, വാഹിദ, സാജിദ, സമീറ.

Similar News