സഹീദ്

By :  Sub Editor
Update: 2025-05-22 07:01 GMT

കളനാട്: കളനാട്ടെ സഹീദ് (63) അന്തരിച്ചു. പരേതനായ കോടംക്കൈ മഹാമൂദ് ഹാജിയുടെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: മൈമൂന ആദൂര്‍. മക്കള്‍: ആരിഫ് ദുബായ്, അല്‍ത്താഫ്, അസീസ്. സഹോദരങ്ങങ്ങള്‍: അബ്ദുല്‍ റഹ്മാന്‍ മൗലവി കാഞ്ഞങ്ങാട്, അഹ്മദ്, സിദ്ദീഖ്, അഫീഫ, ഖൈറുന്നിസ.

Similar News

സഫിയ

കെ. ശാരദ