കാഞ്ഞങ്ങാട്: ആവിക്കര ഗാര്‍ഡര്‍ വളപ്പില്‍ ഫോര്‍ച്യൂണ്‍ ട്യൂഷന്‍ സെന്റര്‍ ഉടമയും വി. പ്രകാശ് പ്രഭുവിന്റെ ഭാര്യയുമായ രേഖ പി. പ്രഭു(64) അന്തരിച്ചു. മകന്‍: അരുണ്‍ പ്രഭു (ബംഗളൂരു). സഹോദരങ്ങള്‍: ഗായത്രി ഭട്ട് (ബണ്ട്വാള്‍ കര്‍ണാടക), പ്രേമാനന്ദ് പൈ (കാസര്‍കോട്), പരേതനായ ശ്രീകാന്ത് പൈ.