രാമദാസന്‍

By :  Sub Editor
Update: 2025-10-17 09:42 GMT

കീഴൂര്‍: കീഴൂരിലെ മത്സ്യത്തൊഴിലാളി കുടുംബാംഗമായ കൊട്ടന്‍ എന്ന രാമദാസന്‍(75) അന്തരിച്ചു. ഭാര്യ: പ്രേമ. മക്കള്‍: പ്രമീള, പ്രീതി, സുനില്‍, പ്രിയങ്ക. മരുമക്കള്‍: പവിത്രന്‍, ബേബി, ഷാജി (ഗള്‍ഫ്). സഹോദരങ്ങള്‍: നടരാജന്‍, നാരായണി, ശാന്ത, ലീല, ശ്രീനിവാസന്‍, നമ്പീശന്‍, വനജ.

Similar News

കൃഷ്ണന്‍

ആനന്ദ