രാമചന്ദ്ര ഗട്ടി

By :  Sub Editor
Update: 2025-07-12 07:21 GMT

മൊഗ്രാല്‍പുത്തൂര്‍: കല്ലങ്കൈയിലെ ടൈലര്‍ രാമ ചന്ദ്ര ഗട്ടി അന്തരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു മരണം. സി.പി.എം ചൗക്കി ബ്രാഞ്ച് മെമ്പറായിരുന്നു. വീടിനടുത്ത് കട നടത്തി വരികയായിരുന്നു. ഭാര്യ: ശാലിനി. മക്കള്‍: രേഷ്മ, രേഖ, ഷൈലേഷ്.

Similar News