രാമ നായിക്

By :  Sub Editor
Update: 2025-07-21 08:04 GMT

മധൂര്‍: പട്‌ളയിലെ രാമ നായിക്(93) അന്തരിച്ചു. പരേതനായ ഉഞ്ഞണ്ണ നായ്കിന്റെ മകനാണ്. ഭാര്യ: സുന്ദരി നായക്, മക്കള്‍: ശ്രീധര നായിക് (പ്രിന്‍സിപ്പല്‍ വിവേകാനന്ദ കോളേജ്, പുത്തൂര്‍), സന്തോഷ് നായിക്. മരുമക്കള്‍: ആശ നായിക് (ടീച്ചര്‍ എടനീര്‍ ജി.വി.എച്ച്.എസ്), മാലതി. സഹോദരങ്ങള്‍: സഞ്ജീവ നായിക്, സദാനന്ദ നായിക്, വിജയ.

Similar News

ചന്ദ്രഹാസ

നാരായണി