ബദിയടുക്ക: പൈക്ക ചൂരിപ്പള്ളം നെല്ലിത്തലയിലെ പഴയകാല വ്യാപാരി രഘുചന്ദ്രന്‍ (72) അന്തരിച്ചു. ഭാര്യ: ദേവകി. മക്കള്‍: ശില്‍പ (കര്‍ണാടക ഗ്രാമീണ ബാങ്ക്, മംഗളൂരു), ശ്രീനിധി (സൗദി അറേബ്യ). മരുമകന്‍: മഹേഷ്. സഹോദരങ്ങള്‍: എന്‍. മാധവന്‍ (റിട്ട. അധ്യാപകന്‍), രത്‌ന, മീനാക്ഷി, ശാരദ, പരമേശ്വരന്‍, പരേതരായ എന്‍. രാമ പാട്ടാളി, തിമ്മപ്പു.