പാലക്കുന്ന്: എരോല്‍ കുണ്ടില്‍ പരേതനായ രാമയ്യയുടെ ഭാര്യ പൊപ്പാണി (95) അന്തരിച്ചു. മക്കള്‍: നാരായണന്‍, പുരുഷോത്തമ (ഇരുവരും നെല്ലിയടുക്കം), പത്മനാഭ, സദാനന്ദ (ഇരുവരും മുല്ലച്ചെരുമ്പ), സഞ്ചീവ (എരോല്‍ കുണ്ട്), ശാരദ, ലളിത (ഇരുവരും മംഗളൂരു), വാരിജാക്ഷി (മൈക്കാനം), പരേതരായ മുകുന്ദന്‍, പരമേശ്വര. മരുമക്കള്‍: പത്മാവതി, കസ്തൂരി, വിജയലത, വിമല, പ്രേമ, ആനന്ദ (മംഗളൂരു), സുബ്രഹ്മണ്യ (മൈക്കാനം), രത്നാവതി, അശോകന്‍. സഹോദരങ്ങള്‍: പരേതരായ കൃഷ്ണ, രുക്മിണി, കമല.