കാഞ്ഞങ്ങാട്: കര്‍ട്ടന്‍ ഡിസൈനര്‍ ലക്ഷ്മി നഗര്‍ തെരുവിലെ പവിത്രന്‍(62) അന്തരിച്ചു. ലക്ഷ്മി നഗറിലെ ആദ്യകാല തുണി വ്യാപാരി പരേതനായ കുഞ്ഞിക്കണ്ണന്‍ - ജാനകി ദമ്പതികളുടെ മകനാണ്. ഭാര്യ: ശാന്ത. മക്കള്‍: ശീതള്‍, ആദര്‍ശ് (വിദ്യാര്‍ത്ഥി) മരുമകന്‍: ഹരിലാല്‍(വെള്ളൂര്‍), സഹോദരങ്ങള്‍: രാജീവന്‍, പരേതനായ മധു.