പാട്ടിയമ്മ

By :  Sub Editor
Update: 2025-09-04 09:02 GMT

കാഞ്ഞങ്ങാട്: കോട്ടച്ചേരി പുതിയ വളപ്പില്‍ താമസിക്കുന്ന പാട്ടിയമ്മ കെ.വി (100) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കെ.വി പൊക്കന്‍. മക്കള്‍: സരോജിനി കെ.വി, ഗോവിന്ദന്‍ കെ.വി (മണി ഹോംനീഡ്‌സ് കാഞ്ഞങ്ങാട്), പരേതനായ ചന്ദ്രന്‍ (റവന്യൂ ഉദ്യോഗസ്ഥന്‍), ഗണേശന്‍ കെ.വി. (ഭാരത് മെറ്റല്‍സ് കാഞ്ഞങ്ങാട്), രാമകൃഷ്ണന്‍ കെ.വി. (നക്ഷത്ര ഗോള്‍ഡ് കാഞ്ഞങ്ങാട്), ലക്ഷ്മി കെ.വി, രാജന്‍ വി. (മുന്‍ മാനേജര്‍ കേരള ഗ്രാമീണ്‍ ബാങ്ക്), സുരേഷ് കുമാര്‍ എസ്. (നേവി ഉദ്യോഗസ്ഥന്‍ മണി വെസല്‍ പാലസ് കാഞ്ഞങ്ങാട്). മരുമക്കള്‍: കുഞ്ഞിക്കണ്ണന്‍, ജാനകി കെ.വി, ശശികല, ശോഭന കെ.വി, തങ്കമണി പി.വി, സുമ എം.വി.

Similar News

മുഹമ്മദ്

മോഹനന്‍

സതീശന്‍