പരമേശ്വര നായക്

By :  Sub Editor
Update: 2025-07-11 09:38 GMT

ബദിയടുക്ക: മാന്യ സ്വദേശിയും പെര്‍ള പര്‍പ്പകജെയിലെ വാടക ക്വാട്ടേഴ്‌സില്‍ താമസക്കാരനുമായ പരമേശ്വര നായക്(50)അന്തരിച്ചു. പരേതനായ ഐത്തപ്പ നായക്കിന്റെയും സരസ്വതിയുടെയും മകനാണ്. ഭാര്യ: ശോഭ. മക്കള്‍: വര്‍ഷിത, സുഭിക്ഷ. സഹോദരന്‍: ഉദയ.

Similar News