പദ്മാവതി

By :  Sub Editor
Update: 2025-10-06 07:24 GMT

കുഡ്‌ളു: കുഡ്‌ളു ഗംഗേ റോഡിലെ പരേതനായ ശങ്കര ബല്യായയുടെ ഭാര്യ പദ്മാവതി (81) അന്തരിച്ചു. മക്കള്‍: ഗോപാല കൃഷ്ണ, രമേശ, സദാനന്ദ, വിജയലക്ഷ്മി, പരേതനായ സദാശിവ. മരുമക്കള്‍: ജയലത, കുസുമ, സുജാത, മുരളി. സഹോദരങ്ങള്‍: നാരായണ, സഞ്ജീവ, ശാരദ, വസന്തി, ലളിത, പരേതരായ സീത.

Similar News

കുഞ്ഞാമു