ചട്ടഞ്ചാല്‍: സി.എം നഗറിലെ പട്ടുവത്തില്‍ പി. അബ്ബാസ് (52) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പരേതനായ അബ്ദുല്ലയുടെയും ദൈനബിയുടെയും മകനാണ്. ഭാര്യ: ഫൗസിയ. മക്കള്‍: നാഫിയ, സമ, സുല്‍ഫ, നഫീസ. മരുമക്കള്‍: ഷഫീഖ് ചെമ്പരിക്ക, അര്‍ഷാദ് കുന്നാറ. സഹോദരങ്ങള്‍: അബ്ദുല്‍ റഹ്മാന്‍, ഉമ്മര്‍, ഫൈസല്‍, അബൂബക്കര്‍, ബീഫാത്തിമ, ഖദീജ.