നാരായണി

By :  Sub Editor
Update: 2025-05-07 09:09 GMT

പാലക്കുന്ന്: തിരുവക്കോളി പാര്‍ഥസാരഥി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന നാരായണി(70) അന്തരിച്ചു. പരേതരായ അച്യുതന്റെയും കുഞ്ഞമ്മയുടെയും മകളാണ്. സഹോദരങ്ങള്‍: മാധവി, കൃഷ്ണന്‍, ഭാസ്‌കരന്‍ (ദുബായ്), ലക്ഷ്മി, പരേതരായ നാരായണന്‍, മോഹനന്‍.

Similar News

ചോമാറു