അണങ്കൂര്‍: പരേതനായ മുഹമ്മദ് കളത്തിലിന്റെ ഭാര്യ നഫീസ കൊറക്കോട് (76) അന്തരിച്ചു. മക്കള്‍: ഷഹനാസ്, ശിഹാബ് അരമന, ഹാഷിം പിഗ്മി. മരുമക്കള്‍: മഹ്മൂദ് ബന്തിയോട്, ഫസീല പൊവ്വല്‍, നജീബ ഉളിയത്തടുക്ക. സഹോദരങ്ങള്‍: അഹമ്മദലി സഫ, പരേതയായ ദൈനബി, പരേതനായ ഹമീദ് കൊറക്കോട്, മൈമൂന എരിയാല്‍.