നഫീസ

By :  Sub Editor
Update: 2025-05-29 09:26 GMT

ശ്രീബാഗില്‍: ശ്രീബാഗില്‍ പൊയ്യവളപ്പ് പരേതനായ ഇസ്മായിലിന്റെ ഭാര്യ നഫീസ(65) അന്തരിച്ചു. മക്കള്‍: പി.എ സലാം, പി.എ മാഹിന്‍, സുഹ്‌റാബി, സുലൈഖ, നസീറ, സഫ്‌വാന, പരേതനായ മുഹമ്മദ് അഷ്‌റഫ്. മരുമക്കള്‍: മജീദ് പൊവ്വല്‍, അമീര്‍ പള്ളം, മജീദ് അറന്തോട്, അബൂബക്കര്‍ ആലംപാടി, ഹംസീന, ഹസീന. സഹോദരങ്ങള്‍: മുഹമ്മദ് അഡൂര്‍, മൊയ്തീന്‍ അഡൂര്‍, അബ്ദുല്‍ റഹ്മാന്‍ അഡൂര്‍, ആസിയമ്മ, പരേതയായ ഖദീജ.

Similar News

രേഖ