രാവണീശ്വരം: പൊടിപ്പള്ളത്തെ പരേതനായ അപ്പക്കുഞ്ഞിയുടെ ഭാര്യ മുത്താണി അമ്മ (96) അന്തരിച്ചു. മക്കള്‍: നാരായണി (മൂലക്കണ്ടം), കൃഷ്ണന്‍ (പൊടിപ്പളളം), പി. ദാമോദരന്‍ (അജാനൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട്), ബാലന്‍, യശോദ, ഗംഗാധരന്‍, ജാനകി. മരുമക്കള്‍: കുട്ട്യന്‍ (മൂലക്കണ്ടം), തമ്പാന്‍ (കണ്ണോത്ത്), ശാരദ, ശ്യാമള, ഗീത, മിനി, പരേതനായ കൃഷ്ണന്‍. സഹോദരങ്ങള്‍: കെ.വി അപ്പകുഞ്ഞി, സാവിത്രി, മാധവി, നാരായണി, കുമാരന്‍, പരേതനായ കെ.വി രാഘവന്‍.