ബദിയടുക്ക: റിട്ട. അധ്യാപകന്‍ ഉപ്പങ്കളയിലെ ഭസ്മാജെ പി. ഗോപാലകൃഷ്ണ ഭട്ട്(86) അന്തരിച്ചു. പൈക്ക എ.യു. പി സ്‌കൂളില്‍ അധ്യാപകനായിരുന്നു. ഭാര്യ: ഇന്ദിര. മക്കള്‍: വിജയലക്ഷ്മി, ഭാരതി, രഞ്ചിനി. മരുമക്കള്‍: സുബ്രഹ്മണ്യ, വെങ്കിട്ടരമണ, ശ്രീപതി.