മുഹമ്മദ് പാറ

By :  Sub Editor
Update: 2025-07-08 07:54 GMT

മുള്ളേരിയ: മഞ്ഞംപാറ കൊള്ന്നൂരില്‍ താമസിക്കുന്ന മുഹമ്മദ് പാറ (80) അന്തരിച്ചു. ഭാര്യ: കുഞ്ഞലി. മക്കള്‍: അബൂബക്കര്‍, അബ്ദുല്‍ഖാദര്‍ (ഇരുവരും ദുബായ്), സുഹ്‌റ, നഫീസ, അസ്മ. മരുമക്കള്‍: മുംതാസ് പൈക്ക, താഹിറ മരുതടുക്കം, മുഹമ്മദ് പുത്തൂര്‍, ബിലാല്‍ ബദിയടുക്ക, സലാം സുഹ്‌രി ഇരിട്ടി.

Similar News

കെ. രാധ