മുഹമ്മദ് കുഞ്ഞി

By :  Sub Editor
Update: 2025-07-29 09:05 GMT

മാങ്ങാട്: പി.ഡബ്ല്യു.ഡി കോണ്‍ട്രാക്ടര്‍ മാങ്ങാട് താമരക്കുഴിയിലെ മുഹമ്മദ് കുഞ്ഞി(75) അന്തരിച്ചു. പരേതരായ കീഴൂര്‍ കുഞ്ഞാമു ഹാജിയുടെയും ആമിനയുടെയും മകനാണ്. ഭാര്യ: മറിയ കുഞ്ഞി. മക്കള്‍: സറീന, സഹീറ, സുഹൈര്‍, ഡോ. ആമിനത്ത് സബ (ഉദുമ ഡെന്റല്‍ ക്ലിനിക്ക്). മരുമക്കള്‍: അഷ്‌റഫ് (കാഞ്ഞങ്ങാട്), നൈഷാജ് (ചട്ടഞ്ചാല്‍), സാദിഖ് (കാഞ്ഞങ്ങാട്), ഷസ. സഹോദരങ്ങള്‍: ആരിഫ് ബങ്കണ തൊട്ടി, ബീവി, റുഖിയ, നഫീസ, ആയിഷ, ഉമ്മാഞ്ഞി.

Similar News

ബീഫാത്തിമ

സുഹ്‌റ

കൃഷ്ണ