മുഹമ്മദ്

By :  Sub Editor
Update: 2025-06-16 11:29 GMT

ദേലംപാടി: ദേലംപാടിയിലെ എം.എ മുഹമ്മദ്(83) അന്തരിച്ചു. ഭാര്യ: കെ.സി ഹാജിറ (ജാല്‍സൂര്‍). മക്കള്‍: അബ്ദുല്ല, മൊയ്തീന്‍, ഹസൈനാര്‍, ജമാല്‍, ഫാത്തിമ, നഫീസ, ഖദീജ, ആയിഷ. മരുമക്കള്‍: മൂസ മുസ്‌ലിയാര്‍ (ഉബ്രങ്കള), ഹനീഫ (മഞ്ചേശ്വരം), മുഹമ്മദ് (ബദിയടുക്ക), പരേതനായ മുഹമ്മദ് (കര്‍ണൂര്‍). സഹോദരങ്ങള്‍: എം.എ യൂസുഫ്, എം.എ ഇബ്രാഹിം ഫൈസി, എം.എ ആലി ഹാജി, പരേതരായ എം.എ അബ്ദുല്‍ ഖാദര്‍, എം.എ അബ്ദുല്ല കുഞ്ഞി.

Similar News