കന്യപ്പാടി: കോണ്‍ഗ്രസ് പ്രവര്‍ത്തകനും പഴയകാല വ്യാപാരിയുമായ കുഞ്ഞടുക്കയിലെ എ.എം മുഹമ്മദ്(78) അന്തരിച്ചു. പരേതരായ അബ്ബാസിന്റെയും ആയിഷയുടെയും മകനാണ്. ഭാര്യ: ഖദീജ. മക്കള്‍: താജുദ്ദീന്‍, റഫീഖ്, ഹാരിസ്, അനീസ്, ഫൗസിയ, മിസ്‌രിയ. മരുമക്കള്‍: ഹസൈനാര്‍, ഹമീദ്, സൗദ, ഷഹനാസ്, നുസ്രത് ബാനു, മറിയമ്മത്ത് അസ്ഫാന. സഹോദരങ്ങള്‍: എ.എം ഇബ്രാഹിം, ആസിയമ്മ, ഖദീജ, മറിയമ്മ, അവ്വമ്മ, പരേതരായ എ.എം അബ്ദുല്ല കുഞ്ഞി, ബീഫാത്തിമ.