എം.കെ മുഹമ്മദ്

By :  Sub Editor
Update: 2025-08-05 08:53 GMT

മൊഗ്രാല്‍: ബദരിയാ നഗറിലെ കെ.വി ഹൗസില്‍ എം.കെ മുഹമ്മദ് (50) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.ഹോട്ടല്‍ തൊഴിലാളിയായിരുന്നു. പരേതനായ അഹമ്മദ് കുട്ടിയുടെയും ആയിഷ എന്ന മൈമൂനയുടെയും മകനാണ്. ഭാര്യ:സൈനബ. മക്കള്‍:ജലാല്‍, ജസീല,ജുമൈല. മരുമക്കള്‍: റഷീദ് അസ്ഹരി മുളിയടു ക്കം, സജീര്‍ പാട്‌ലടുക്ക. സഹോദരങ്ങള്‍: പരേതനായ എം.കെ അബ്ദുല്ല (തനിമ), എം.കെ ഹംസ (ട്രഷറര്‍, തഖ്വ മസ്ജിദ് നാങ്കി റോഡ്), ഖദീജ. നിര്യാണത്തില്‍ മൊഗ്രാല്‍ ദേശീയ വേദി, ഫ്രണ്ട്‌സ് ക്ലബ് മൊഗ്രാല്‍, മീലാദ് നഗര്‍ മീലാദ് കമ്മിറ്റി അനുശോചിച്ചു.

Similar News

ബീഫാത്തിമ

സുഹ്‌റ

കൃഷ്ണ