കാഞ്ഞങ്ങാട്: മാക്കി അവറോന്ദന്‍ വീട്ടില്‍ മീനാക്ഷി അമ്മ (73) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ താത്രവന്‍ വീട്ടില്‍ കുഞ്ഞിരാമന്‍. മക്കള്‍: എ.വി ശൈലജ, സന്തോഷ്‌കുമാര്‍, അനീഷ് രാവണീശ്വരം (അജാനൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് മുന്‍ പ്രസിഡണ്ട്). മരുമക്കള്‍: പി. വേലായുധന്‍ (പരപ്പ), പ്രിയ (വീരാജ്‌പേട്ട).