തളങ്കര: തളങ്കര കെ.കെ പുറത്തെ മമ്മിഞ്ഞി (84) അന്തരിച്ചു. കാസര്‍കോട് ഫിര്‍ദൗസ് റോഡില്‍ ദീര്‍ഘകാലം തളങ്കര ബാങ്കോട്ടെ കെ.എം അബ്ദുല്‍ ഖാദറിനൊപ്പം ചാക്ക് മൊത്ത വിതരണ സ്ഥാപനം നടത്തിയിരുന്നു. ഭാര്യ: മറിയുമ്മ. മക്കള്‍: സാജിദ, ഫൗസിയ, ഫസലുറഹ്മാന്‍, റസീന, സുമയ്യ, നജീബ്, നൗഷാദ്, ഖമറുന്നിസ, അഫ്‌സല്‍, ഷക്കൂപ. മരുമക്കള്‍: സത്താര്‍, സലാം, മൊയ്തു, താജു, അലി, ആസിഫ്, സുലൈഖ, ജംഷീന, മുഹ്‌സിന, ഖമറുന്നിസ.