മഹബല റൈ

By :  Sub Editor
Update: 2025-07-18 08:14 GMT

ബദിയടുക്ക: വിദ്യാഗിരി മേഗിന കടാര്‍ തറവാട്ട് കര്‍ണവറും കര്‍ഷകനുമായ മഹബല റൈ(82) അന്തരിച്ചു. ഭാര്യ: സീത. മക്കള്‍: പ്രേമലത, വിജയലക്ഷ്മി, സ്വര്‍ണ്ണലത, ശോഭ. മരുമക്കള്‍: ശേഖര, നാരായണ, വിശ്വനാഥ, ജയരാജ്, മോഹന, ലോകേഷ്. സഹോദരങ്ങള്‍: രമനാഥറൈ, വിട്ടല റൈ, വിശ്വനാഥ റൈ, രാധാവതി.

Similar News

നാരായണി

കെ. ആരതി

അഹ്മദ്