ഉദുമ: വലിയവളപ്പിലെ പരേതനായ വി.വി കുമാരന്റെ ഭാര്യ മാധവി(78) അന്തരിച്ചു. മക്കള്‍: വിശാലാക്ഷി (ബെമ്മാണി), സതി (വെളുത്തോളി), ലക്ഷ്മി (തൃക്കണ്ണാട്), വത്സല (അംബികാ നഗര്‍, ഉദുമ പടിഞ്ഞാര്‍). മരുമക്കള്‍: ബാലന്‍ (വെളുത്തോളി), പുരുഷോത്തമന്‍ (തൃക്കണ്ണാട്), ബാലചന്ദ്രന്‍ (പടിഞ്ഞാര്‍), പരേതനായ ബാലകൃഷ്ണന്‍.