മാധവി

By :  Sub Editor
Update: 2025-04-26 09:16 GMT

പനയാല്‍: അരവത്ത് കുതിരക്കോട്ടെ താത്രോന്‍ വീട്ടില്‍ പരേതനായ കൈയ്യില്‍ വീട്ടില്‍ കുഞ്ഞമ്പുവിന്റെ ഭാര്യ മാധവി(91) അന്തരിച്ചു. മക്കള്‍: ബാലന്‍ കുതിരക്കോട് (സി.പി.എം തച്ചങ്ങാട് ലോക്കല്‍ മുന്‍ സെക്രട്ടറി, മുന്‍ പഞ്ചായത്തംഗം), നാരായണന്‍ (ഗള്‍ഫ്), നാരായണി, കുഞ്ഞിക്കണ്ണന്‍, രവീന്ദ്രന്‍. മരുമക്കള്‍: ഗോപിക, നിഷ, പ്രിയ, ശാലിനി. സഹോദരങ്ങള്‍: കല്യാണി, കാരിച്ചി, നാരായണന്‍, പരേതരായ കണ്ണന്‍, കുഞ്ഞിരാമന്‍.

Similar News

കെ.വി മിനി

സീമന്തി