എം. സുബ്രഹ്മണ്യ ഭട്ട്

By :  Sub Editor
Update: 2025-09-27 09:16 GMT

ബോവിക്കാനം: അമേച്വര്‍ യക്ഷഗാന കലാകാരനും പുണ്ടൂര്‍ എ.എല്‍.പി സ്‌കൂള്‍ പ്രധാന അധ്യാപകനുമായിരുന്ന പറയങ്കോട് സുബ്രഹ്മണ്യ ഭട്ട് (87) അന്തരിച്ചു. കോട്ടൂരിലെ മകളുടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ഭാര്യ: പരേതനായ ലളിത എസ്. ഭട്ട്. മക്കള്‍: രാജേശ്വരി ഭട്ട്, ശൈലജ ഭട്ട്, പരേതനായ ഗിരീഷ് ഭട്ട് പറയങ്കോട്. മരുമക്കള്‍: പരേതനായ യക്ഷഗാന കലാകാരനും ചെണ്ട വിദ്വാനുമായ ബള്ളമൂല ഈശ്വര ഭട്ട്, പ്രകാശ് ഭട്ട് ആര്‍ളപ്പദവ്, കീര്‍ത്തി ഭട്ട് ബംഗളൂരു.

Similar News

നഫീസ

സൈഫു