എം. കുഞ്ഞപ്പ നായര്‍

By :  Sub Editor
Update: 2025-10-02 10:43 GMT

രാജപുരം: പൂടങ്കല്ല് അയ്യങ്കാവ് ഓണിയിലെ മരുതോടന്‍ കുഞ്ഞപ്പ നായര്‍ (മരുതോടന്‍ നായര്‍-83) അന്തരിച്ചു. ഭാര്യ: പരേതയായ അടുക്കാടുക്കം ലക്ഷ്മി അമ്മ. മക്കള്‍: എ. പുരുഷോത്തമന്‍ നായര്‍, എ. രാജഗോപാലന്‍ നായര്‍ (സണ്‍ഹില്‍ ഡിജിറ്റല്‍ സര്‍വേ, പൂടംകല്ല്), എ. അരവിന്ദാക്ഷന്‍ നായര്‍ (എല്‍.ജെ.പി കാസര്‍കോട് ജില്ലാ അധ്യക്ഷന്‍, സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഏജന്റ്), ഗീത കെ.നായര്‍ (പാക്കം, പള്ളിക്കര). മരുമക്കള്‍: കെ.എം അമ്പിളി, കെ.എന്‍ ലതിക, പി. പ്രദീപ് കുമാര്‍ (ഷാര്‍ജ). സഹോദരങ്ങള്‍: രുഗ്മിണി മാധവന്‍ നായര്‍ (ഓണി), പരേതരായ മരുതോടന്‍ കൃഷ്ണന്‍ നായര്‍, എം. നാരായണി അമ്മ.

Similar News

കെ. ചന്ദ്ര

അബ്ദുല്ല

ജാനകി