കെ. ചന്ദ്ര

By :  Sub Editor
Update: 2025-10-02 10:44 GMT

കാസര്‍കോട്: കൂഡ്‌ലു ആര്‍.ഡി. നഗര്‍ ശിവകൃഷ്ണ റോഡിലെ കെ. ചന്ദ്ര(62) അന്തരിച്ചു. കെ. കുഞ്ഞിരാമ ചെട്ടിയാറുടെയും കെ. മാധവിയുടെയും മകനാണ്. ഭാര്യ: കെ. ലളിത (അധ്യാപിക ബാലഭവന്‍ സ്‌കൂള്‍). മക്കള്‍: കെ.സി. നിശിത(മംഗളൂരു), കെ.സി. രക്ഷിത (ദുബായ്). മരുമകന്‍: എം. ശ്രീരാജ് മംഗളൂരു (സൗദി അറേബ്യ).

Similar News

അബ്ദുല്ല

ജാനകി