കാഞ്ഞങ്ങാട്: പെരിയ പെരിയാനത്തെ മുന്‍ ഓട്ടോ ഡ്രൈവര്‍ ലക്ഷ്മി നാരായണന്‍(75) അന്തരിച്ചു. ഐ.എന്‍.ടി.യു. സി കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. ഭാര്യ: ലീല, മക്കള്‍: സിന്ധു, ബിന്ദു, സന്ധ്യ. മരുമക്കള്‍: സജി, വിനോദ്, അനില്‍. സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, ചന്ദ്രന്‍, വിജയന്‍, ദാക്ഷായണി, ഭാര്‍ഗവി, തങ്കമണി, ശാരദ, പരേതനായ ശിവരാമന്‍.