പാലക്കുന്ന്: എരോല്‍ ചന്ദ്രപുരത്തെ വ്യാപാരി കുഞ്ഞിരാമന്‍ ചന്ദ്രപുരം(70) അന്തരിച്ചു. ഭാര്യ: കാര്‍ത്യായനി. മക്കള്‍: ഭാഗ്യരതി (വെള്ളോറ സഹകരണ ബാങ്ക്), സുനില്‍ കുമാര്‍ (എഞ്ചിനീയര്‍ ഗള്‍ഫ്), അനില്‍ കുമാര്‍ (കൗണ്‍സിലര്‍ ജനറല്‍ ഹോസ്പിറ്റല്‍ കാസര്‍കോട്), പ്രീത. മരുമക്കള്‍: ഉണ്ണികൃഷ്ണന്‍ (വെള്ളോറ), നാരായണന്‍ (കേന്ദ്രീയ വിദ്യാലയം, കാഞ്ഞങ്ങാട്). സഹോദരങ്ങള്‍: കണ്ണന്‍, ചോയിച്ചി (ഇരുവരും പാക്കം).