കുഞ്ഞിരാമ പൊതുവാള്‍

By :  Sub Editor
Update: 2025-09-26 10:43 GMT

കാഞ്ഞങ്ങാട്: ഉപ്പിലിക്കൈ ചാമക്കൊച്ചിയിലെ മഴുക്കട കുഞ്ഞിരാമ പൊതുവാള്‍ (90) അന്തരിച്ചു. ഭാര്യ: ലക്ഷ്മിയമ്മ. മക്കള്‍: പി. ഗൗരി (അംഗന്‍വാടി ടീച്ചര്‍), പി. ഗിരീഷ് കുമാര്‍ (ഓഫീസ് സെക്രട്ടറി, കാസര്‍കോട് പ്രസ് ക്ലബ്ബ്), പി. ലീല. മരുമക്കള്‍: എം.പി. ബാലന്‍, ഉണ്ണികൃഷ്ണന്‍ എം, ഇ. സ്‌നേഹദീപ (അധ്യാപിക, രാജാസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ നീലേശ്വരം).

Similar News

ജാനകി

ബീഫാത്തിമ